Application are invited for the teachers vacancy in the following institution.
Thuravoor, Angamaly (Ernakulam), Kerala മാർ അഗസ്റ്റിൻസ് ഹൈസ്കൂളിലേക്ക് ഒരു മലയാളം അദ്ധ്യാപക ഒഴിവുണ്ട്. മിനിമം യോഗ്യതയുള്ളവർ 2021 മെയ് 24-ാം തീയതിയ്ക്കകം തുറവൂർ സെൻ്റ് അഗസ്റ്റിൻ പള്ളി ഓഫീസിൽ സർട്ടിഫിക്കറ്റിൻ്റെ കോപ്പി സഹിതം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
തൊഴിലവസരം പ്രദാനം ചെയ്യാനായി പത്രപരസ്യങ്ങളെയും മറ്റും ആസ്പദമാക്കി തയാറാക്കുന്ന ബ്ലോഗ് ആണിത്. അപേക്ഷ അയയ്‌ക്കുന്നതിന് മുൻപ് സ്ഥാപനത്തിന്റെ നിജസ്ഥിതി അന്വേഷിക്കുക. അപേക്ഷാഫീസ്, മറ്റു ഫീസുകൾ എന്നിവ നൽകി വഞ്ചിതരായാൽ ഈ ബ്ലോഗ് ഉത്തരവാദിയായിരിക്കുന്നതല്ല എന്ന് അറിയിക്കുന്നു.