Application are invited for the teachers vacancy in the following institution.
മട്ടന്നൂര്‍ : പഴശ്ശി രാജ എന്‍.എസ്.എസ്. കോളേജില്‍ ഇംഗ്ലീഷ്, ജേര്‍ണലിസം, മലയാളം, ഹിന്ദി, ഹിസ്റ്ററി, ഇക്കണോമിക്സ്, ഗണിത ശാസ്ത്രം, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. മെയ് 20നു വൈകിട്ട് 5 മണിക്ക് മുൻപായി യോഗ്യരായവര്‍ ബയോഡാറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പി. ഡി.എഫ്. കോപ്പി എന്നിവ സഹിതം കോളേജ് ഇമെയിൽ ഐഡിയിലേക്ക് അപേക്ഷ സമർപ്പിക്കണം. അപേക്ഷകർ കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്റ്റർ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തവരായിരിക്കണം. അപേക്ഷ prnssguestappointment2021@gmail.com/ nanthyath@gmail.com എന്നീ മെയിലുകളിലേക്ക് സമർപ്പിക്കാം.

തൊഴിലവസരം പ്രദാനം ചെയ്യാനായി പത്രപരസ്യങ്ങളെയും മറ്റും ആസ്പദമാക്കി തയാറാക്കുന്ന ബ്ലോഗ് ആണിത്. അപേക്ഷ അയയ്‌ക്കുന്നതിന് മുൻപ് സ്ഥാപനത്തിന്റെ നിജസ്ഥിതി അന്വേഷിക്കുക. അപേക്ഷാഫീസ്, മറ്റു ഫീസുകൾ എന്നിവ നൽകി വഞ്ചിതരായാൽ ഈ ബ്ലോഗ് ഉത്തരവാദിയായിരിക്കുന്നതല്ല എന്ന് അറിയിക്കുന്നു.