സ്വാഗതം...
സ്കൂളുകൾ കോളേജുകൾ മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ വരുന്ന അധ്യാപന ഒഴിവുകൾ ഇവിടെ പോസ്റ്റ് ചെയ്യാം.. അധ്യാപന ജോലി അന്വേഷിക്കുന്നവർക്ക് ഒരു സഹായി ആയി പ്രവർത്തിക്കുവാൻ വേണ്ടിയാണ് ഈ ബ്ലോഗ് രൂപം നൽകിയിരിക്കുന്നത്.
പ്രധാനമായും ഈ ബ്ലോഗുകൊണ്ട് ഉദ്ദേശിക്കുന്നത് അധ്യാപന ജോലി ഇഷ്ടപ്പെടുന്ന വ്യക്തികൾക്ക് അതിനുള്ള ഒരു അവസരം നേടിക്കൊടുക്കുക എന്നുള്ളതാണ്.

അറിയിപ്പ്
തൊഴിലവസരം പ്രദാനം ചെയ്യുന്നതിനായി പത്രപരസ്യങ്ങളെ ആസ്‌പദമാക്കി തയാറാക്കുന്ന ബ്ലോഗാണിത്. അപേക്ഷകളും മറ്റും അയയ്ക്കുന്നതിന് മുൻപ് സ്ഥാപനത്തിന്റെ നിജസ്ഥിതി അന്വേഷിക്കേണ്ടതാണ്. അപേക്ഷാഫീസ് മറ്റു ഫീസുകൾ എന്നിവ നൽകി വഞ്ചിതരായാൽ ഈ ബ്ലോഗ് ഉത്തരവാദിയല്ല.